banner

News & events

WELCOME BACK NNMHSS 20 November 201

തികച്ചും ആധികാരികമായ വിജയങ്ങളിലൂടെ ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ സെമിഫൈനലിൽ എത്തുകയും കരുത്തരായ അഫ്ഗാനിസ്ഥാൻ ടീമിനോട് ഒരു ഗോളിന്റെ വ്യത്യാസത്തിൽ മാത്രം ഫൈനൽ "ബെർത്ത്" നഷ്ടപ്പെടുകയും ചെയ്തെങ്കിലും , മൻസൂറിനും കുട്ടികൾക്കും അഭിമാനിക്കാം. അങ്ങകലെ ഡൽഹിയിലെ അംബേദ്ക്കർ സ്റ്റേഡിയത്തിൽ കേരളത്തിന്റെ, മലപ്പുറത്തിന്റെ , പരപ്പനങ്ങാടി സബ്ബ് ജില്ലയുടെ, അതിനേക്കാളേറെ "ചേലമ്പ്ര "യുടെ വരവറിയിച്ചുള്ള ഒരു മടക്കയാത്രയാണല്ലോ.🚩🚩🚩🚩 കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഒരു ജില്ലയുടെ എല്ലാവിധ സ്നേഹാദരങ്ങളും നിങ്ങൾക്കൊപ്പമുണ്ട്. അഭിനന്ദനങ്ങൾ 💐💐💐

ABOUT US

Chelembra is now known in the map as the land for Education. Thanks to the efforts of Mr. K V Sankaranarayanan, popularly known as Maanuettan.

FIND ME

CONTACTS

CHELEMBRA, Pulliparamba P.O.,Malappuram Dt.- 673634, Kerala. Ph/Fax: 0483-2890087(Highschool), 0483-2891624(Higher Secondary), Mob: 9400705240(Headmistress), 9947395754(Principal)
E mail: nnmhsschelembra@gmail.com

Copyright © Narayanan Nair Memorial Higher Secondery School . All Rights Reserved