banner

News & events

NNMHSS IN SEMI FINALS 15 November 201

കേരളം സെമിയിൽ സുബ്രതോ കപ്പ് under 17 അന്തർ ദേശീയ ഫുട്ബോൾ ടൂർണ്ണമെന്റിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന എൻ.എൻ.എം.എച്ച്.എസ്സ്.എസ്സ് ചേലേമ്പ്ര സെമിഫൈനലിൽ പ്രവേശിച്ചു.ക്വാർട്ടർ ഫൈനലിൽ കരുത്തരായ റിലയൻസ് മുംബൈയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. കളിയിലുടനീളം മേധാവിത്വം പ്രകടിപ്പിച്ച കേരള ടീമിനെ ഒന്നാം പകുതിയുടെ 33 മിനുട്ടിൽ ക്യാപ്റ്റൻ ബാവു നിഷാദ് അതി മനോഹരമായ ഗോളിലൂടെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ 54 മിനുട്ടിൽ അക്ഷയ് മണിയെ ഫൗൾ ചെയ്തതിനു കിട്ടിയ ഫ്രീ കിക്ക് അക്ഷയ് തന്നെ ഗോളാക്കി മാറ്റുക യായിരുന്നു. കമോൺ ചേലേമ്പ്ര കമോൺ കേരള Let's football

ABOUT US

Chelembra is now known in the map as the land for Education. Thanks to the efforts of Mr. K V Sankaranarayanan, popularly known as Maanuettan.

FIND ME

CONTACTS

CHELEMBRA, Pulliparamba P.O.,Malappuram Dt.- 673634, Kerala. Ph/Fax: 0483-2890087(Highschool), 0483-2891624(Higher Secondary), Mob: 9400705240(Headmistress), 9947395754(Principal)
E mail: nnmhsschelembra@gmail.com

Copyright © Narayanan Nair Memorial Higher Secondery School . All Rights Reserved