സുബ്രതോ കപ്പിലെ മൂന്നാം മത്സരത്തിൽ കേരളത്തിന് മിന്നുന്ന വിജയം. വടക്കു-കിഴക്കൻ മേഖലയിലെ കരുത്തരായ അരുണാചൽ പ്രദേശിനെ 4-0 എന്ന സ്കോറിനാണ് കേരളം പരാജയപ്പെടുത്തിയത്.28 മിനിട്ടിൽ ബാവു നിഷാദും 39 മിനുട്ടിൽ അക്ഷയ് മണിയും 60, 69 മിനുട്ടുകളിൽ മനോജ് മഞ്ജുനാഥുമാണ് കേരളത്തിനായി ഗോൾ നേടിയത്.കമോൺ ചേലേമ്പ്ര ...... കമോൺ കേരള'.......let's football
Chelembra is now known in the map as the land for Education. Thanks to the efforts of Mr. K V Sankaranarayanan, popularly known as Maanuettan.
CHELEMBRA, Pulliparamba P.O.,Malappuram Dt.- 673634, Kerala.
Ph/Fax: 0483-2890087(Highschool), 0483-2891624(Higher Secondary), Mob: 9400705240(Headmistress), 9947395754(Principal)
E mail: nnmhsschelembra@gmail.com
Copyright © Narayanan Nair Memorial Higher Secondery School . All Rights Reserved